തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള ഇടപാടുകൾ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചും നടന്നെന്ന് നിഗമനം.
പത്മകുമാറും വാസുവും: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ പത്മകുമാറിന്റെയും വാസുവിന്റെയും വിദേശ ഇടപാടുകൾ സംശയത്തിന്റെ നിഴലിൽ.
പാസ്പോർട്ട് പിടിച്ചെടുത്തു: അറസ്റ്റിലായ പത്മകുമാറിന്റെ പാസ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പിടിച്ചെടുത്തു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം: ഇരുവരും ഉണ്ണികൃഷ്ണൻ പോറ്റിയുമായി വിദേശയാത്രകൾ നടത്തിയതായി സംശയം. പോറ്റിയില്ലാത്ത യാത്രകളും പരിശോധിക്കും.
2019-ലെ ബോർഡ് അംഗങ്ങളായ ശങ്കരദാസും വിജയകുമാറും അറസ്റ്റിലാകാൻ സാധ്യത; മാപ്പുസാക്ഷികളാക്കാനും ആലോചന.
പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്.ഐ.ടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.
സി.പി.എം നടപടി: മുൻ എം.എൽ.എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ. ......
ന്യൂഡൽഹി: കാലാവധി അവസാനിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, സുപ്രീം കോടതി കൊളീജിയത്തിന്റെ പ്രവർത്തനങ്ങളെയും പ്രസിഡൻഷ്യൽ റഫറൻസിൽ നൽകിയ ഉപദേശക അഭിപ്രായത്തെയും ശക്തമായി പ്രതിരോധിച്ചു.
കോടതി നടപടികളെക്കുറിച്ചുള്ള തെറ്റായ റിപ്പോർട്ടുകൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ......
ന്യൂഡൽഹി:വോട്ടർ പട്ടികയിലെ 'സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ' (SIR) ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി നവംബർ 26-ന് പരിഗണിക്കും.......
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിന് സമാനമായി ചോറ്റാനിക്കര ക്ഷേത്രത്തിലും വൻതട്ടിപ്പ് നടത്താനുള്ള ശ്രമം നടന്നതായി കൊച്ചിൻ ദേവസ്വം മുൻ വിജിലൻസ് ഓഫീസർ ആർ. കെ. ......
യുവതിയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കിളികൊല്ലൂരിലാണ് സംഭവം. കരിക്കോട് അപ്പോളോ നഗറിൽ കവിത ( 46 ) ആണ് മരിച്ചത്.......
കോട്ടയം: എസ്ഐആർ ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും ജോലിയിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ബിഎൽഒ. കോട്ടയം ജില്ലയിലെ പൂഞ്ഞാർ മണ്ഡലത്തിലെ 110-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആന്റണിയാണ് എസ്ഐആർ ജോലിയിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ശബ്ദസന്ദേശം അയച്ചത്.
ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആന്റണി ശബ്ദസന്ദേശം പങ്കുവെച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ചിട്ടുള്ള പിരിയഡുകൾ മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ ഉപയോഗിക്കരുതെന്ന് സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചു. അധ്യാപക ക്ഷാമം തുടരുന്നുണ്ടെങ്കിലും പാഠ്യപദ്ധതി ലംഘനം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ......
ഹിസ്ബുല്ലയുടെ പ്രമുഖ നേതാവിനെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം. ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബായി ആണ് കൊല്ലപ്പെട്ടത്.......